Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scout And Guide

Idukki

സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡ് വി​ശ്വ​നാ​ഥ​പു​രം എം​എ​ഐ സ്കൂ​ളി​ന്

കു​മ​ളി: 2025 -26 വ​ർ​ഷ​ത്തെ മി​ക​ച്ച സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റി​നു​ള്ള അ​വാ​ർ​ഡ് വി​ശ്വ​നാ​ഥ​പു​രം എം​എ​ഐ​എ​ച്ച്എ​സ് സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി.

ചീ​ന്ത​ലാ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ദ്വിതീ​യ സോ​പാ​ൻ ടെ​സ്റ്റ് ക്യാ​മ്പി​ൽ അ​വാ​ർ​ഡ് ദാ​ന​വും കാ​ഷ് പ്രൈ​സ് വി​ത​ര​ണ​വും ന​ട​ത്തി. പീ​രു​മേ​ട് എ​ഇ​ഒ പി.​ടി. സി​ന്ധു അ​വാ​ർ​ഡ് ദാ​നം​ നി​ർ​വ​ഹി​ച്ചു.

സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് അ​ധ്യാ​പ​ക​രാ​യ കെ.​കെ. അ​ശോ​ക് കു​മാ​ർ, ആ​ൻ​സി ഏ​ബ്ര​ഹാം, നി​ഷ ആ​ർ. നാ​യ​ർ, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി അ​നി​ത അ​ൻ​സി​ൽ, ജി​ല്ലാ ട്രെ​യി​നിം​ഗ് ക​മ്മി​ഷ​ണ​ർ സ്കൗ​ട്ട് പി.​എ​ൽ. ജോ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ടി. സു​നി​ൽ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. ഡേ​വി​ഡ് രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up